Flash Message
Friday, January 31, 2020
Wednesday, January 29, 2020
Tuesday, January 28, 2020
Motivational Quote
അഗാധമായി നമ്മൾ സ്നേഹിക്കുന്നതെന്തും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ത്തീരും"
(ഹെലൻ കെല്ലർ)
നാം എന്തായി രി ക്കുന്നുവോ അത് ദൈവം തന്ന സമ്മാനമാണ്. നാം എന്തായി തീരുന്നുവോ അത് ദൈവത്തിനുള്ള സമ്മാനമാണ് "
"എല്ലാ ചിത്രങ്ങളും കൊച്ചു കൊച്ചു വരകളിൽ തുടങ്ങുന്നു.എല്ലാ മഹാ കാവ്യങ്ങളും കൊച്ചു കൊച്ചു വരികളിലും ."
"കഷ്ടപ്പാടുകൂടാതെ മനുഷ്യനു തന്നെത്തന്നെ പുനർ നിർമ്മാണം ചെയ്യാൻ സാധ്യമല്ല. കാരണം മാർബിളും ശില്പിയും അവൻ തന്നെയാണ്."
"നമ്മുടെ ഓരോ വിചാരവും നമ്മുടെ ശരീരമാകുന്ന ഇരുമ്പു കട്ടയിൽ വീഴുന്ന ഓരോ ചെറിയ ചുറ്റികയടിയാണ്." " എന്തു ചിന്തിക്കുന്നുവോ അതായി ത്തീരും നിങ്ങൾ .വാക്കുകളല്ല.പ്രവർത്തികളാണ് സർവപ്രധാനം ' (സ്വാമി വിവേകാനന്ദൻ )
"അളന്നു മുറിച്ചുള്ള പഠിപ്പ് ശരിയല്ല. ഉരലിനു മുറിച്ചാലേ തുടിക്കു തെകയൂ" (പഴഞ്ചൊല്ല് - മലയാളം)
പണിക്കരോടു പഠിക്കണം.
പടിഞ്ഞിരുന്നു പഠിക്കണം
നടന്നു പഠിപ്പോനു പഠിപ്പു നടക്കും.
കിടന്നു പഠിപ്പോന്റെ പഠിപ്പും കിടക്കും"
" അമ്മയോടു പഠിക്കാത്തവരമ്മായിയോടു പഠിക്കേണ്ടി വരും " (പഴഞ്ചൊല്ല്)
"ആശാനോടു കൊള്ളാത്തവനങ്ങാടിയിൽ നിന്നു കൊള്ളേണ്ടി വരും' (പഴഞ്ചൊല്ല്)
" അവനവനോട് പഠിക്കാത്തവരാരോടും പഠിക്കില്ല" (പഴഞ്ചൊല്ല്).
Post by Sr. Merin FCC, Principal