Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Tuesday, January 22, 2019

Annual Day 2019 & Farewell to the Retiring Staff



പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി  സ്‌കൂളിന്റെ  വാർഷികവും ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിയ്ക്കുന്ന പ്രിൻസിപ്പൽ റെവ. സിസ്റ്റർ റാണി ഞാവള്ളി  , ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ റെയ്‌ന, അധ്യാപകരായ ശ്രീ. എ ജെ ദേവസ്യ, ശ്രീമതി നിർമല മാത്യു, ശ്രീമതി ആൻസി തോമസ്, സിസ്റ്റർ അൻസാ എന്നിവർക്കുള്ള   യാത്രയയപ്പും 2019 ജനുവരി 28, 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട്  ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ആദരണീയനായ കോർപ്പറേറ്റ്‌ മാനേജർ റെവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തുന്നതാണ് . പാലാ ളാലം പഴയ പള്ളി വികാരി. വെരി . റെവ. ഫാ. ജോൺസൺ പുള്ളീറ്റ് പ്രസ്തുത സമ്മേളനത്തിന് അധ്യക്ഷം വഹിയ്ക്കുന്നതാണ്. മഹനീയ സാന്നിധ്യം കൊണ്ട് ഈ സമ്മേളനത്തെ മനോഹരമാക്കുവാൻ ഏവരേയും ഹൃദ്യമായ് സ്വാഗതം ചെയ്യുന്നു 

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala