The Mid Term exams scheduled on 08th, 09th and 13th August have been rescheduled. Exams on 08th and 09th August will be conducted on 13th August in the forenoon and afternoon sessions. Exam on 13th August is postponed to 14th August. In case of any declared holidays the exams will be conducted on the next two working days.
ആഗസ്ത് 8, 9, തിയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം മിഡ് റ്റേo പരീക്ഷകൾ ആഗസ്ത് 13 ന് രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തപെടുന്നതാണ്. ആഗസ്ത് 13 ന് നിശ്ചയിച്ചിരുന്ന പരീക്ഷ ആഗസ്ത് 14 ന് നടത്തപ്പെടുന്നതാണ് . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കപെട്ടാൽ പരീക്ഷകൾ മേൽ വിവരിച്ച ക്രമത്തിൽ തൊട്ടടുത്ത പ്രവൃത്തി ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്