വിദ്യാർത്ഥികളുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റുകൾ ഈ അക്കാദമിക വർഷം മുതൽ പരിഷ്കരിക്കുന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ . മാതാപിതാക്കളുടെ പേരു വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുടെ പേരു വിവരങ്ങൾ ഹാൾ ടിക്കറ്റും പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റുമായി ഒത്തു നോക്കേണ്ടതാണ് . പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാണ് വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ടാവേണ്ടത് . ഇതിൽ വ്യത്യാസം ഉള്ള വിദ്യാർഥികൾ അവരുടെ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത കോപ്പിയും തിരുത്തേണ്ട വിവരവും സ്കൂൾ ഇ മെയിൽ ഐഡി യിലേക്ക് stmaryghspala@gmail.com മെയിൽ ചെയ്യേണ്ടതാണ് .
Contact Jo C Thomas, Teacher in English for further queries