ഹയർ സെക്കൻറ്ററി പരീക്ഷയോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് കരിയർ ഗൈഡൻസ് ആൻറ് അഡോളസെന്റ്റ് കൗൺസിലിംഗ് സെൽ 'വീ ഹെല്പ് ' എന്ന പേരിൽ സഹായ കേന്ദ്രം മാർച്ച് 3 തിയതി മുതൽ പരീക്ഷ അവസാനിക്കുന്നത് വരെ പ്രവർത്തിക്കുന്നതാണ് . രാവിലെ 7 മുതൽ രാത്രി 9 വരെ ഈ സൗകര്യം ലഭ്യമാണ് . വിദ്യാർത്ഥികൾക്ക് സൗജന്യമായി
1800 425 2843
എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്