ഏകജാലക പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു . എല്ലാ അപേക്ഷകരും ക്യാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കേണ്ടതാണ് . തിരുത്തലുകൾ ആവശ്യമുള്ളവരും കൂടുതൽ ഓപ്‌ഷൻ നൽകാൻ ആഗ്രഹിക്കുന്നവരും സെപ്റ്റംബർ 8 അഞ്ചു മണിക്ക് മുൻപായി ഇത്തരം തിരുത്തലുകൾ വരുത്തി അപേക്ഷ ഫൈനൽ കൺഫർ മേഷൻ ചെയ്യേണ്ടതാണ് . പഞ്ചായത്ത് , മുനിസിപ്പാലിറ്റി വിവരങ്ങൾ, ജാതി വിവരങ്ങൾ മുതലായവ പ്രത്യേകം പരിശോധിച്ച് തെറ്റില്ല എന്നുറപ്പാക്കേണ്ടതാണ് . തെറ്റായി നല്കുന്ന അപേക്ഷാ വിവരങ്ങൾ അഡ്മിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകും . സംശയങ്ങൾ സ്‌കൂൾ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണ്