Here is a help video on how to submit your Community Merit, Management Quota Applications Online 👇 @ St. Mary's HSS Pala
മാനേജ്മെൻറ് അപേക്ഷയും കമ്മ്യൂണിറ്റി അപേക്ഷയും ഓൺലൈൻ സമർപ്പിച്ച ശേഷം രേഖകൾ stmaryshsspala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ് . രണ്ട് വിഭാഗത്തിലും അപേക്ഷിച്ചവർ ഒരു തവണ ഇ മെയിൽ അയച്ചാൽ മതി. ഇമെയിലിൽ അപേക്ഷകയുടെ പേരും പത്താം ക്ലാസ് പരീക്ഷയുടെ രെജിസ്റ്റർ നമ്പറും രേഖപ്പെടുത്തേണ്ടതാണ്
കമ്മ്യൂണിറ്റി , മാനേജ്മെൻറ് അപേക്ഷകളിൽ ഏകജാലക അപേക്ഷാ നമ്പർ കൂടി സമർപ്പിക്കേണ്ടതിനാൽ ഏകജാലക അപേക്ഷ സമർപ്പിച്ച ശേഷം കമ്മ്യൂണിറ്റി , മാനേജ്മെൻറ് അപേക്ഷകൾ സമർപ്പിക്കുക.