Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Monday, December 31, 2018

Happy New Year

wish you all a happy, peaceful and prosperous New Year....
Ring out the old & Ring in the new....

Sunday, December 16, 2018



Merry Christmas to one and all

പുൽകുടിലിൽ ജാതനായ ലോകരക്ഷകനെ  നമുക്കും വണങ്ങാം .... എളിമയുടെ സൗന്ദര്യവും സമാധാനവും സ്വയം ശൂന്യവൽക്കരണത്തിൻറ്റെ    മഹത്വവും നമുക്കും പിൻതുടരാം..... എല്ലാവർക്കും  സെൻറ്  മേരീസ് കുടുംബത്തിന്റ്റെ ക്രിസ്തുമസ്  ആശംസകൾ !!!!


Thursday, December 13, 2018

Exam on 14th Postponed in the light of the Declared Hartal

ഡിസംബർ 14 നു നടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷ മാറ്റി വച്ചിരിയ്ക്കുന്നു . പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് 

Monday, December 10, 2018

Half Yearly Exam on 11th Postponed

       The Half Yearly Exam scheduled on 11th December, 2018 is postponed to 21st December with the same time Table. Other exams will be conducted as per the fixed schedule. 11th December is a regular working day as per the circular No EX.IX-2/23747/HSE/2017 of the Joint Director, Exams dated 10th December, 2018

ഡിസംബർ 11 നു നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ഡിസംബർ 21 ലേയ്ക്ക് മാറ്റി വച്ചിരിക്കുന്നു. സമയക്രമത്തിനും വിഷയങ്ങൾക്കും മാറ്റമില്ല . മറ്റു പരീക്ഷകൾ മാറ്റമില്ലാതെ നടത്തപ്പെടുന്നതാണ് . ഡിസംബർ 11 ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിയ്ക്കും എന്ന് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിൻ്റ് ഡയറക്ടർ അറിയിച്ചു .

വർണ്ണ മനോഹരം


Sunday, December 9, 2018

Jubily Message --- By Principal Sr. Rani Njavallil


ക്രിസ്മസ് രാവ് ...

ക്രിസ്മസ്‌എന്നാലത്‌ നക്ഷത്രമാണോ -
യെന്നെൻ കുഞ്ഞു ചോദിക്കേ ഞാൻ ചൊല്ലിടൂ ;
ക്രിസ്മസ്‌എന്നാലത്‌ സ്നേഹമാണെൻ കുഞ്ഞേ ,
ബത്‌ലഹേം തന്നിലെ സ്നേഹം .
രണ്ടായിരം വർഷമപ്പുറമുള്ളൊരു 
പുണ്യപ്പിറവി തന്നോർമ ;
എല്ലാം തികഞ്ഞവനെല്ലാം വെടിഞ്ഞു 
സ്വയം ശൂന്യനായതിന്നോർമ .

Thursday, December 6, 2018

ക്രിസ്തുമസ് സന്ദേശം



"തൻ്റെ ഏകജാതനിൽ വിശ്വസിക്കുന്ന ആരും

 നശിച്ചു പോകാതെ  നിത്യജീവൻ 

പ്രാപിക്കേണ്ടതിന് അവനെ നൽകാൻ തക്ക 

വിധം ദൈവം ലോകത്തെ അത്രയധികം 

സ്നേഹിച്ചു (യോഹന്നാൻ: 3.16)

Guides Helping Traffic Control

The Guides of our school helping the traffic control  


Career Orientation Programme

A career orientation programme was organised by the Career Guidance Cell unit of our school. The classes were lead by Sri. Sabu Joseph, HSST, ST Antony's HSS Plassanal ( The Resource Person of the Career Guidance Cell, DHSE). 



Saturday, December 1, 2018

Study Tour 2018


Under the Sun... 


but above the clouds..... 
...Students at Kodaikanal

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala