The Half Yearly Exam scheduled on 11th December, 2018 is postponed to 21st December with the same time Table. Other exams will be conducted as per the fixed schedule. 11th December is a regular working day as per the circular No EX.IX-2/23747/HSE/2017 of the Joint Director, Exams dated 10th December, 2018.
ഡിസംബർ 11 നു നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ഡിസംബർ 21 ലേയ്ക്ക് മാറ്റി വച്ചിരിക്കുന്നു. സമയക്രമത്തിനും വിഷയങ്ങൾക്കും മാറ്റമില്ല . മറ്റു പരീക്ഷകൾ മാറ്റമില്ലാതെ നടത്തപ്പെടുന്നതാണ് . ഡിസംബർ 11 ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിയ്ക്കും എന്ന് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിൻ്റ് ഡയറക്ടർ അറിയിച്ചു .