ഓശാന ....ഈശന് സതതം ....ഓശാന...ഓശാന ....ഓശാന .....
ഇങ്ങനെ ആയിരുന്നു മലയാളിയുടെ ഓശാന ഞായർ.....!!!!
കൊറോണക്കാലത്തെ ഓശാന ഞായർ....പാലാ കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കുരുത്തോല ആശീർവദിക്കുന്നു .............