കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി മെറിറ്റ് , മാനേജ്മെൻറ് സീറ്റുകളിലേയ്ക്ക് നമ്മുടെ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിന് താഴെ പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നു. കൂടുതൽ ആളുകൾ ഒരേ സമയം സ്‌കൂളിൽ കൂട്ടം കൂട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം .
കമ്മ്യൂണിറ്റി, മാനേജ്‌മെൻറ് സീറ്റുകളിലെ പ്രവേശനം സർക്കാർ ഉത്തരവുകൾക്ക് വിധേയമായി മാത്രമാണ് നടക്കുക . പ്രസ്തുത സീറ്റുകളിൽ അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ വാങ്ങുന്നതിനായി ഇപ്പോൾ സ്‌കൂളിലേക്ക് വരേണ്ടതില്ല . താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ നിങ്ങൾക്ക് അപേക്ഷാ വിവരങ്ങൾ രേഖപെടുത്താവുന്നതാണ്. രെജിസ്റ്റർ ചെയ്തവർക്ക് അപേക്ഷ ഫീസടക്കുന്നതിനുള്ള ക്രമീകരണം താഴെ നൽകിയിരിക്കുന്നു . അപേക്ഷയിൽ സമർപ്പിക്കേണ്ട മാർക്ക് ലിസ്റ്റ് പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ്, മറ്റു ബോണസ് പോയിൻറ് തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന രേഖയുടെ പകർപ്പ്(SSLC കുട്ടികൾക്ക് സർട്ടിഫിക്കറ്റിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെകിൽ അത് മതി) stmaryshsspala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്. സ്കാൻ ചെയ്ത് അയക്കുന്ന രേഖകൾ നിങ്ങളുടെ പേരും പത്താം ക്ലാസ് പരീക്ഷയുടെ രെജിസ്റ്റർ നമ്പറും സഹിതം ഇ മെയിൽ ചെയ്യുക. നിങ്ങളുടെ മെയിലിനു ലഭിക്കുന്ന മറുപടിയിൽ നിങ്ങളുടെ അപേക്ഷാ നമ്പറും ഫീസടക്കേണ്ട തീയതിയും നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്
മെയിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തുക .അപാകതയുണ്ടെകിൽ അറിയിക്കുവാൻ സാധിക്കും.
അപേക്ഷാഫീസ് അടക്കുവാൻ മാതാപിതാക്കളിൽ ഒരാൾ മാത്രം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ദിവസം സ്‌കൂളിലെത്തി, അപേക്ഷ ഫീസ്, ഹെല്പ് ഡെസ്കിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. നിങ്ങളുടെ അപേക്ഷാ നമ്പർ ഹെല്പ് ഡെസ്കിൽ അറിയിച്ച് ഫീസടവ് രേഖപ്പെടുത്തേണ്ടതാണ് .
അപേക്ഷാ ഫീസടച്ച് അനുബന്ധ രേഖകൾ ഇ മെയിൽ ചെയ്ത അപേക്ഷകൾ മാത്രമേ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കുകയുള്ളൂ . ഇത് സംബന്ധിച്ച എല്ലാ അറിയിപ്പുകളും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്
****************************************************************************
അപേക്ഷ സമർപ്പിയ്ക്കുന്നതിന് മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്തുക.
1. ഓൺലൈൻ അപേക്ഷ സമർപ്പിക്കുക ( മാനേജ്‌മെൻറ് ക്വാട്ടയ്ക്കും
കമ്മ്യൂണിറ്റി മെറിറ്റിനും വ്യത്യസ്ത അപേക്ഷകൾ സമർപ്പിക്കണം )
2. stmaryshsspala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ രേഖകൾ ഇ മെയിൽ ചെയ്യുക Email ചെയ്യുമ്പോൾ നിങ്ങളെ ബന്ധപ്പെടുവാൻ സാധിക്കുന്ന ഫോൺ നമ്പർ കൂടി രേഖപ്പെടുത്തിയാൽ അപാകതകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ സാധിക്കും
3. ഫീസടക്കേണ്ട ദിവസം മനസ്സിലാക്കി ആപ്ലിക്കേഷൻ ഫീസടക്കുക
സംശയ നിവാരണത്തിന് 9447805298 എന്ന നമ്പറിൽ ബന്ധപ്പെടുക
**********************************************************************************
ഏകജാലക അപേക്ഷ സമർപ്പിച്ചതിന് ശേഷം മാത്രം ഇവിടെ രെജിസ്റ്റർ ചെയ്യുക. ഏകജാലക അപേക്ഷ നമ്പർ ഇവിടെയും രേഖപ്പെടുത്തുക
**********************************************************************************
Register your Community Merit Application
👇
*******************************************************
Register your Management Quota Application
👇
**************************************************
**************************
അപാകതയുള്ള അപേക്ഷകൾ
ഫീസടച്ചിട്ടും ഓൺലൈൻ രെജിസ്റ്റർ ചെയ്ത് ഡോക്യൂമെൻറ്സ് മെയിൽ ചെയ്യാത്തവർ
NIL
ഡോക്യൂമെൻറ്സ് മെയിൽ ചെയ്തിട്ടും ഓൺലൈൻ അപേക്ഷ രെജിസ്റ്റർ ചെയ്യാത്തവർ
NIL
ഡോക്യൂമെൻറ്സ് മെയിൽ ചെയ്യാത്തവർ
153 - ALEENA JOSEPH
180 - THERESA JOHNSON
190 - ALEENA LAIJU
202 - ATHULYA K THOMAS
204 - ANNA THOMAS
197 - KARTHIKA M NAIR - MANAGEMENT QUOTA
198 - Deepthi K S - MANAGEMENT QUOTA
ആപ്ലിക്കേഷൻ ഫീസടക്കാത്തവർ
CQ 137 - ANN MARIA JOBY
CQ 153 - ALEENA JOSEPH
CQ 182 - MQ 178 THERESA BENNY
CQ 206 - JOSENA AJI
MQ 167 - ANUSHA MARIA JOSE
MQ 194 - ROSEMARY JIJIMON
MQ -198 - Deepthi K S
MQ - 199 - ANSA K SOJAN
MQ - 200 - HANNA MARIYA REJI
******************************
Applications after September 01
Appln No : 197 - Karthika M Nair - MQ
Appln No : 198 - DEEPTHI K S - MQ
Appln No : 199 - ANSA K SOJAN - MQ
Appln No : 200 -HANNA MARIYA REJI - MQ
Appln No : 201 - Grace Salona Mathew - MQ
Appln No : 202 - ANAKHA PRAKASH - MQ
Appln No -203 - Saniya Treesa Benny - MQ
Appln No 204 - Anna Tresa Sabu - MQ
Appln No 205 - Nimmy Jacob - MQ
Appln No : 206 - JOSENA AJI - CQ
Appln No : 207 - Niceme Jomson - CQ
Appln No : 208 - Juval Maria Benny - CQ
Appln No : 209 Ann Tresa Sabu
Appln No :210 Nimmy Jacob