സ്പോർട്സ് ക്വാട്ടയിൽ ഏകജാലക അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സ്പോർട്സ് കൗൺസിലിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്ത് സ്കോർ കാർഡ് ലഭിക്കണം . അതിനായുള്ള രെജിസ്ട്രേഷൻ 04/08/2020 മുതൽ ആരംഭിച്ചു .രജിസ്റ്റർ ചെയ്യുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക
Certificate Registration 04/08/2020 to 24/08/2020
അതിന് ശേഷം ഏകജാലക വെബ് സൈറ്റിൽ വരുന്ന APPLY ONLINE SPORTS എന്ന ലിങ്ക് വഴി സ്പോർട്സ് ക്വാട്ട അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം . ഈ രണ്ട് ഘട്ടങ്ങളും പൂർത്തിയാക്കിയവരെ മാത്രമേ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് പരിഗണിക്കൂ
Online Sports Application Starts in HSCAP - 05/08/2020
Last Date : 25/08/2020
First Allotment : 07/9/2020