Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Monday, May 13, 2019

സ്പോർട്സ് ക്വോട്ട പ്രവേശനം - പ്ലസ് വൺ

പ്ലസ് വൺ  ക്‌ളാസ്സുകളിലേയ്ക്ക് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്നതിനുള്ള ഒന്നാം ഘട്ടം ആരംഭിച്ചു. അപേക്ഷകർ അവരുടെ സ്പോർട്സ് മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്തു ലഭിക്കുന്ന പ്രിന്റ്ഔട്ടും സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ടതാണ്.



സർട്ടിഫിക്കറ്റ് രെജിസ്ട്രേഷൻ : മെയ് 13 മുതൽ 21 വരെ 

സർട്ടിഫിക്കറ്റ് രെജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

രണ്ടാമത്തെ  ഘട്ടത്തിൽ സ്പോർട്സ് ക്വോട്ടയുടെ അപേക്ഷ ഏകജാലക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു കിട്ടുന്ന പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു ഹയർ സെക്കന്ററി സ്‌കൂളിൽ 25 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ടതാണ് 

സ്പോർട്സ് ക്വോട്ട അപേക്ഷ ഓൺലൈൻ രെജിസ്ട്രേഷൻ: 
                   മെയ് 15 മുതൽ 
സ്പോർട്സ് ക്വോട്ട അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 
                 മെയ് 22 


Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala