2019 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 8 നു പ്രസിദ്ധീകരിക്കും .
രാവിലെ 11 മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ഹയർ സെക്കണ്ടറി പോർട്ടലിൽ ഫലം ലഭ്യമാകും. I Exams എന്ന മൊബൈൽ ആപ്പ് വഴിയും ഫലം ലഭ്യമാകും
താഴെയുള്ള ലിങ്കുകൾ ക്ലിക് ചെയ്ത് റിസൾട്ട് പരിശോധിയ്ക്കുവാൻ ഉപയോഗിക്കാം