എസ് എസ് എൽ സി പരീക്ഷാഫലം മെയ് 6 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രഖ്യാപിയ്ക്കും.
www.results.kite.kerala.gov.in
എന്ന വെബ് സൈറ്റിൽ നിന്നും ഫലം അറിയാം.
സഫലം 2019 എന്ന പേരിൽ കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം . ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്നും 'സഫലം 2019' ഡൌൺലോഡ് ചെയ്യാവുന്നതാണ് .
'പി ആർ ഡി ലൈവ്' എന്ന മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും

താഴെയുള്ള ലിങ്കുകൾ ക്ലിക് ചെയ്ത് റിസൾട്ട് പരിശോധിയ്ക്കുവാൻ ഉപയോഗിക്കാം